Wednesday, September 30, 2026

വീണ്ടും കുട്ടിയെ കാണാതായി; തിരുവനന്തപുരം കല്ലാട്ടുമുക്കിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ കാണാനില്ല

തിരുവനന്തപുരം: നെ​ടു​മ​ണ്‍​കാ​വിലെ ആറുവയസുകാരിയെ കാണാതായതിനെ പിന്നാലെ തിരുവനന്തപുരത്തും സമാന സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം കല്ലാട്ടുമുക്കിൽ നിന്ന് ട്യൂഷന്‌ പോകാനിറങ്ങിയ സെന്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മുസ്തഫ(14) യെയാണ് കാണാതായത്. കണ്ടുകിട്ടുന്നവർ 9633417939, 9847204024 എന്നീ നമ്പറുകളിലൊന്നിൽ ബന്ധപ്പെടുക.

Related Articles

Latest Articles