Saturday, May 4, 2024
spot_img

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം;
നാല് പേർക്ക് പരിക്ക്

പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം.സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. അഭിജിത്ത്, വിനായക്, സൂഫിയാൻ, സെയ്ദ് എന്നിവർക്കാണ് പരിക്കേറ്റത്.

തെരഞ്ഞെടുപ്പ് നാമ നിർദേശ പത്രികയിലെ സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഉച്ചയ്ക്ക് കോളേജിൽ എസ് എഫ് ഐ – കെ എസ് യു സംഘർഷമുണ്ടായിരുന്നു.

Related Articles

Latest Articles