വീട്ടിൽ പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ശ്രദ്ധിക്കുക. സ്വന്തം മകളെ കേറി പിടിച്ചവന്റ കേസ് നല്ല രീതിയിൽ പരിഹരിക്കണം എന്ന് ഒരു പിതാവിനോട് ജനങ്ങൾ തിരഞ്ഞെടുത്ത ഒരു MLA യും പിണറായി മന്ത്രി സഭയിലെ വനം വകുപ്പ് മന്ത്രി യും വിളിച്ചു പറയുന്നു. അത് കേട്ട് മന്ത്രി രാജിവെക്കേണ്ട കേസ് രമ്യമായി പരിഹരിക്കാൻ ഇടപ്പെട്ടതെ ഒള്ളു എന്ന് സിപിഎം ന്റെ വിശദീകരണം..
എങ്ങനെ ഉണ്ട് മളോരെ സ്ത്രീ ശാക്‌തീകരണം സ്വന്തം മോളെ ഒരുത്തൻ കേറി പിടിച്ചാൽ അത് എങ്ങനെ യാണ് രമ്യമായി പരിഹരിക്കുക. ഏത് അച്ഛനാണ് അതിനെ രമ്യമായി പരിഹരിക്കാൻ കഴിയുക. അങ്ങനെ വഴങ്ങി കൊടുക്കുന്ന അച്ഛന്മാർ കമ്മ്യൂണിസ്റ്റ് പാർട്ടി യിൽ ഉണ്ടോ???…
സ്വന്തം മോളെ കൂട്ടികൊടുക്കാൻ വിളിച്ചപ്പോലെ അല്ലെ മന്ത്രി വിളിച്ചത്. ഇവരാണോ വനിതാ മതില് കെട്ടിയത്. ശബരിമല യിലെ അശുദ്ധി യും ആർത്തവ രക്തത്തിലേ പരിശുദ്ധിയുമെല്ലാം പ്രസംഗിക്കുന്നവർ ഒരു ഉളുപ്പും ഇല്ലാതെ പറയുന്നത് കേട്ടില്ലേ. മന്ത്രി രാജിവെക്കേണ്ടന്ന്..
ആ പെൺകുട്ടി പോലീസിൽ പരാതി കൊടുത്തിട്ട് പോലും നീതി ലഭിച്ചില്ലെന്ന് കേൾക്കുന്നു . ഏത് പോങ്ങനാണ് അപ്പോൾ ആഭ്യന്തര മന്ത്രി എന്ന് ചോദ്യം ഉയർന്നാൽ നിങ്ങളെ ആരും കുറ്റംപ്പറയില്ല..
ഒരു പെൺകുട്ടി സ്ത്രീധനത്തിന്റ പേരിൽ ആത്മഹത്യ ചെയ്തു ആ ചിത ആറിയിട്ടുണ്ടാകില്ല. അന്ന് ഇതിനെതിരെ വിമോചന സമരം നയിച്ച പുരുഷ കേസരി കളും കക്ഷം കീറി ഫെമിനിസ്റ്റകളും ഇപ്പോൾ എവിടെ യാണ്. എന്തെ നിങ്ങൾ മിണ്ടാത്തത്..
കേറി പിടിച്ചവന്റെ പാർട്ടി സിപിഎം ന്റെ ഘടകകക്ഷി ആയാൽ നിങ്ങൾ മൗനം, പീഡിപ്പിച്ചു കെട്ടി തൂക്കിയവൻ കമ്മ്യൂണിസ്റ്റ് ആയാൽ നിങ്ങൾക്ക് മൗനം,പെണ്ണിനെ മതം മാറ്റി സിറിയക്ക് കടത്തിയവൻ സുടാപ്പി ആണെങ്കിൽ നിങ്ങൾ മൗനം.. ഇങ്ങനെ ഉളുപ്പ് ഇല്ലാത്ത മൗനത്തിന് വേശ്യവൃത്തിയേക്കാൾ മോശം പേരുണ്ടെങ്കിൽ അത് വിളിക്കും നിങ്ങളെ സമൂഹം …
ഒരു കൊച്ചു കുട്ടിയെ പീഡിപ്പിച്ചു കെട്ടി തൂക്കിയവന്റെ പാർട്ടി, പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ അച്ഛനെ വിളിച്ചു കേസ് ഒത്തുതീർക്കാൻ പറയുന്ന മന്ത്രി. ഇവരൊക്കെയുള്ള നാട്ടിൽ സ്ത്രീക്ക് എവിടെ യാണ് സുരക്ഷിതത്വം.. ഇവരുടെയൊക്കെ മുന്നിൽ ഒരു സ്ത്രീക്ക് പരാതിയുമായി ചെല്ലാൻ പറ്റുമോ..
ഈ ശശീന്ദ്രൻ എന്ന ഞെരമ്പിന് വൈകല്യമുള്ള ആൾക്ക് ഈ നാട്ടിലെ മന്ത്രി ആയിരിക്കാൻ ഒരു നിമിഷം പോലും യോഗ്യതയില്ല..അയാളെ സംരക്ഷിക്കുന്ന സിപിഎം എന്ന പാർട്ടി ഈ പണി നിർത്തി വല്ല വേശ്യാലയം തുറക്കണം…
സഖാക്കളെ നിങ്ങൾക്ക് ഉളുപ്പ് ഉണ്ടോന്ന് ഞങ്ങൾ ചോദിക്കില്ല അത് ഉണ്ടെങ്കിൽ സഖാവ് ആകില്ല ല്ലോ.. നിനക്കൊന്നും അമ്മ പെങ്ങന്മാർ ഇല്ലേ.. ഉണ്ടെങ്കിൽ ഇവനെയൊക്കെ മന്ത്രി സ്ഥാനത്തു നിന്ന് അടിച്ചിറക്കി ചാണക വെള്ളം തളിക്കണം…
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

