Saturday, January 10, 2026

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശ്ശൂര്‍ അതിരൂപത

തൃശ്ശൂര്‍: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശ്ശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്താലിക്ക സഭ. കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നും നേതൃത്വമില്ലായ്മയും കുതികാല്‍വെട്ടും ഉള്‍പ്പോരും കോണ്‍ഗ്രസിന് തന്നെ നാണക്കേടായി മാറുകയാണെന്നും സഭ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഇരട്ടത്താപ്പിനെ ജനങ്ങള്‍ അംഗകരിക്കുന്നില്ല. പേരില്‍ മാത്രം ഗാന്ധിയുണ്ടായത് കൊണ്ട് രാഹുലിന് വിജയം കാണാനാകില്ലായെന്നും സഭ വിമർശിച്ചു.

ബി ജെ പിയുടെ മുദ്രാവാക്യത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോൾ കുടചൂടിക്കൊടുക്കുകയാണ്. മുസ്ലീങ്ങൾ, കോണ്‍ഗ്രസിനെ കൈയ്യൊഴിഞ്ഞെന്നും കത്തോലിക്ക സഭ പറയുന്നു.

Related Articles

Latest Articles