Tuesday, May 21, 2024
spot_img

ഇന്ത്യൻ സൈന്യത്തേയും കൊറോണ കൈവെച്ചു

ജമ്മു :ഇന്ത്യൻ സൈന്യത്തിലെ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ജമ്മുകശ്മീരിൽ റിപ്പോർട്ട് ചെയ്തു . ജമ്മുകാശ്മീരിലെ ലേയിൽ ജോലി ചെയ്യുന്ന സൈനികനാണ് രോഗം ബാധിച്ചത്.

നിലവിൽ വൈറസിനെ തിരിച്ചറിയാൻ 72 ലാബുകൾ ഗവൺമെന്റ് അധീനതയിൽ ഉണ്ടെന്നും, 49 എണ്ണം ഈ ആഴ്ച അവസാനത്തോടെ തയ്യാറാക്കുമെന്നും ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോക്ടർ ബൽറാം ഭാർഗവ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി. സൈനികന്റെ പേര് പുറത്തു വിട്ടിട്ടില്ല.ലേയിലെ ക്യാമ്പിൽ ജോലി ചെയ്യുന്ന സൈനികൻ കഴിഞ്ഞ ഫെബ്രുവരി 25 മുതൽ മാർച്ച് 1 വരെ ലീവിൽ പോയിരുന്നു. സൈനികന്റെ പേര് പുറത്തു വിട്ടിട്ടില്ല.ലേയിലെ ക്യാമ്പിൽ ജോലി ചെയ്യുന്ന സൈനികൻ കഴിഞ്ഞ ഫെബ്രുവരി 25 മുതൽ മാർച്ച് 1 വരെ ലീവിൽ പോയിരുന്നു.
.

Related Articles

Latest Articles