Saturday, November 28, 2026

ഡോക്ടർമാർ കൂടുതൽ ശ്രദ്ധിക്കണ്ടേ ?

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒരു ഡോക്ടര്‍ കൂടി നിരീക്ഷണത്തില്‍. രോഗികളെ പരിശോധിച്ച ഡോക്ടര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് നിരീക്ഷണത്തിൽ തുടരുന്നത്. ഡോ​ക്ട​ര്‍ പത്തനംതിട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു. ഡോ​ക്ട​റു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കായി അ​യ​ച്ചി​ട്ടു​ണ്ട്.

കനത്ത ജാഗ്രത തുടരുകയാണ് ജില്ലയില്‍. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണതില്‍ നേരിയ കുറവ് ഉണ്ടെങ്കിലും വിദേശത്തു നിന്ന് വരുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്.

Related Articles

Latest Articles