ജപ്പാനിൽ നടക്കാനിരിക്കുന്ന ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിന്റെ കൗണ്ട്ഡൗൺ ആരംഭിച്ച് കഴിഞ്ഞു. ഇതിന്റെ ഭാഗമായി കായികപ്രേമികളിൽ ആവേശം നിറയ്ക്കാൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ഫൺ റൺ’ (Fun Run) ബഹുമാനപ്പെട്ട കേന്ദ്ര കായിക-യുവജനകാര്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഫ്ലാഗ് ഓഫ് ചെയ്തു. #asiangames2026 #aichinagoya #funrun #trivandrum #thiruvananthapuram #mansukhmandaviya #sportsindia #keralasports #asiangames #running #sportsministry #countdown #kerala #fitnessindia #indiansports

