Thursday, January 1, 2026

ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ; സംഭവം നടന്നത് ഇടുക്കിയിൽ

ഇ​ടു​ക്കി; മാ​ങ്കു​ളം ആ​ന​ക്കു​ള​ത്ത് ദ​മ്പ​തി​ക​ളെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജോ​സ് (53), ഭാ​ര്യ സെ​ലി​ൻ (51) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ​യെ കൊ​ല​പ്പെ‌​ടു​ത്തി ഭ​ർ​ത്താ​വ് തൂ​ങ്ങി​മ​രി​ച്ച​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഈ അടുത്ത കാലത്തായി കേരളത്തിൽ ആത്മഹത്യകളും കൊലപാതകങ്ങളും ദിനംപ്രതിയെന്നോണം ഏറി വരികയാണ്. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടതും മറ്റു മാനസിക പ്രശ്നങ്ങൾ മൂലവുമെല്ലാമുള്ള ആത്മഹത്യകൾ ഒരു വശത്തു കൂടുമ്പോഴും മറുവശത്തു കൊലപാതകങ്ങളുടെ എണ്ണവും കൂടുകയാണ്.

കോവിഡ് കാലത്ത് ജോസും കുടുംബവും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു എന്ന് നാട്ടുകാർ സംശയിക്കുന്നു. കോവിഡ് മൂലം മരണപ്പെടുന്നത് കൂടാതെ സർക്കാരിന്റെ അശാസ്ത്രീയമായ നിയന്ത്രണങ്ങൾ കാരണവും കഷ്ടതകൾ അനുഭവിക്കുന്ന ജനങ്ങൾ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നുണ്ട്

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles