Monday, May 20, 2024
spot_img

കോവിഡ് രോഗിയായ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ച സന്നദ്ധപ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കോവിഡ് രോഗിയായ യുവതിയെ കടന്നുപിടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സന്നദ്ധപ്രവര്‍ത്തകന്‍ അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി ഷെറിന്‍ സെബാസ്റ്റ്യൻ ആണ് അറസ്റ്റിലായത്.

ഇയാൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ പോഷക സംഘടനയിലെ അംഗമാണ് . കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സമാന കേസുകളിൽ ഇതേ സംഘടനയിലെ അംഗങ്ങൾ നിരന്തരം പ്രതികളാവുന്നത് പതിവാകുകയാണ്

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles