Monday, January 12, 2026

വ്യവസായിക്ക് സിപിഎം നേതാവിന്റെ ഭീഷണി | CPM

രക്തസാക്ഷി മണ്ഡപം പണിയുന്നതിന് പണം ആവശ്യപ്പെട്ടിട്ട് നല്‍കിയില്ലെന്ന് ആരോപിച്ച് സിപിഎം നേതാവിന്റെ ഭീഷണി. പ്രവാസി നിക്ഷേപകർക്കായി വാതിൽ തുറന്നിട്ടിരിക്കുകയാണെന്നു സർക്കാർ ആവർത്തിച്ചു പ്രഖ്യാപിക്കുമ്പോഴും, പാർട്ടി ചോദിച്ച പിരിവു തന്നില്ലെങ്കിൽ ഭൂമിയിൽ കൊടി കുത്തുമെന്ന് അമേരിക്കൻ മലയാളിയായ കൺവൻഷൻ സെന്റർ ഉടമയ്ക്കാണ് സിപിഎം നേതാവിന്റെ ഭീഷണി.

Related Articles

Latest Articles