Sunday, December 28, 2025

സിപിഎം പാര്‍ട്ടി ഓഫീസുകളില്‍ സ്വാതന്ത്ര്യദിനാഘോഷം | CPM

ചൈന പ്രേമികളായ കമ്മ്യൂണിസ്റ്റുകാർ എന്ന ശൈലി അർത്ഥമാക്കുന്ന രീതിയിലുള്ള ഇന്ത്യയിലെ രണ്ട് പ്രധാന കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നിലപാടിനെതിരെ വിമര്‍ശനമുയർന്നിരുന്നു. അതെല്ലാം കാറ്റിൽ പരത്താനുള്ള സർക്കാരിന്റെ കുതന്ത്രങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതിന്റെ ഭാഗമായി

സ്വാതന്ത്ര്യദിനം സംബന്ധിച്ച് മാറി ചിന്തിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2020ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി നേരിട്ട വന്‍പരാജയം. ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കാനും പാര്‍ട്ടി ഓഫീസുകളില്‍ ദേശീയപതാക ഉയര്‍ത്താനുമാണ് സിപിഎം തീരുമാനം.

കേരളത്തിൽ ഇന്ന് ചെറുപ്പക്കാരെ ആകർഷിക്കുന്ന പാർട്ടികളിൽ മുന്നിലാണ് സിപിഎമ്മിന്റെ സ്ഥാനം. തിരുവനന്തപുരം പോലുള്ള കോർപ്പറേഷന്റെ മേയർ സ്ഥാനത്ത് ആര്യാ രാജേന്ദ്രൻ എന്ന 21കാരിയെ നിയമിച്ചതിലുള്ള നേട്ടം യുവാക്കൾക്ക് കൂടുതൽ ഉണർന്നു നൽകി എന്നതാണ്. ഇതോടെ മറ്റു പാർട്ടികളെ അപേക്ഷിച്ച് കേരളത്തിൽ യുവാക്കൾക്ക് വലിയ അവസരങ്ങൾ തന്നെ സിപിഎം തുറന്നു കൊടുക്കുന്നുണ്ട്. അതുകൊണ്ടു കൂടിയാണ് ഇത്തവണ കേരളത്തിൽ അധികാരത്തിലെത്താൻ പാർട്ടിക്ക് സാധിച്ചതും.

Related Articles

Latest Articles