തിരുവനന്തപുരം: താലിബാന്‍ പോലും ഉയര്‍ത്താത്ത മുദ്രാവാക്യങ്ങളാണ് മുസ്‌ലിം ലീഗ് സമ്മേളനത്തില്‍ ഉണ്ടായതെന്ന ആക്ഷേപവുമായി സിപിഎം നേതാവ് എ കെ ബാലന്‍. ലീഗിന് ഭരണം നഷ്ടപ്പെട്ടപ്പോൾ തലയ്ക്ക് സൂക്കേട് വന്നെന്നും ബാലൻ പരിഹസിച്ചു.
മുസ്‌ലിം സമുദായത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് ഉള്ളതിനേക്കാള്‍ പിന്തുണ പിണറായി വിജയനുണ്ട്. കാവിക്കാര്‍ വിചാരിച്ചിട്ട് പിണറായി വിജയനെ ഇല്ലാതാക്കന്‍ കഴിഞ്ഞില്ല. ഇനി പച്ചക്കാര്‍ വിചാരിച്ചാലും അത് നടക്കില്ല. ലീഗിന് ഭരണം നഷ്ടപ്പെട്ടപ്പോള്‍ തലയ്ക്ക് സൂക്കേട് വന്നു. മുദ്രാവാക്യം വിളിക്കുമ്ബോള്‍ സൂക്ഷിച്ചാല്‍ മതി എ കെ ബാലന്‍ പറഞ്ഞു.
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…