Saturday, January 3, 2026

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയുടെ ബാഗില്‍ നിന്ന് സിപിഎം കൗൺസിലർ പണം മോഷിടിച്ച കേസ്; ബി സുജാത

ഒളിവില്‍ നഗരസഭാ കൌണ്‍സിലര്‍മാരുടെയും നഗരസഭാ ഓഫീസുകളിലെ സന്ദര്‍ശകരുടെയും ബാഗുകളില്‍ നിന്ന് പതിവായി പണം നഷ്ടമായതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിചെര്‍ക്കപ്പെട്ട ഒറ്റപ്പാലം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ബി സുജാത ഒളിവില്‍. കേസില്‍ നഗരസഭാ കൌണ്‍സിലറെ അറസ്റ്റ് ചെയ്യുന്ന ഘട്ടമെത്തിയപ്പോഴാണ് വിദ്യാഭ്യാസ കലാ കായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കൂടിയായ സുജാത ഒളിവില്‍ പോയിരിക്കുന്നത്.

Related Articles

Latest Articles