Tuesday, May 21, 2024
spot_img

ആന്തൂര്‍ വിവാദം ഒത്തുതീർപ്പാക്കാൻ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ചേരുന്നു

നഗരസഭാ കൌണ്‍സിലര്‍മാരുടെയും നഗരസഭാ ഓഫീസുകളിലെ സന്ദര്‍ശകരുടെയും ബാങ്കുകളില്‍ നിന്ന് പതിവായി പണം നഷ്ടമായതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിചെര്‍ക്കപ്പെട്ട ഒറ്റപ്പാലം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ബി സുജാത ഒളിവില്‍. കേസില്‍ നഗരസഭാ കൌണ്‍സിലറെ അറസ്റ്റ് ചെയ്യുന്ന ഘട്ടമെത്തിയപ്പോഴാണ് വിദ്യാഭ്യാസ കലാ കായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കൂടിയായ സുജാത ഒളിവില്‍ പോയിരിക്കുന്നത്.

Related Articles

Latest Articles