Wednesday, May 15, 2024
spot_img

സിപിഎം കൗൺസിലർ പണം മോഷിടിച്ച കേസ്; എസ്‌ഐക്ക് സ്ഥലം മാറ്റം

മോഷണക്കേസിൽ നഗരസഭയിലെ സ്ഥിരംസമിതി അധ്യക്ഷയെ പ്രതി ചേർത്തതിന് പിറകെ ഒറ്റപ്പാലം എസ്‌ഐ.യെ സ്ഥലം മാറ്റി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വിപിൻ കെ വേണുഗോപാലിനെയാണ് പാലക്കാട് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയാണ് സഖാക്കളുടെ പ്രതികാരം.

Related Articles

Latest Articles