Tuesday, September 29, 2026

വട്ടിയൂർക്കാവിൽ സിപിഎം ബലിയാട്.

വട്ടിയൂർക്കാവിൽ സിപിഎം ബലിയാട്. മേയർ വികെ പ്രശാന്ത് മത്സരിക്കട്ടെ എന്ന് ജില്ല കമ്മിറ്റി. താൽപര്യം ഇല്ലെന്ന് വികെ പ്രശാന്ത്. സിപിഎം ജില്ലാ കമ്മിറ്റിയിൽ ചേരിയും മറുചേരിയും

Related Articles

Latest Articles