Monday, June 17, 2024
spot_img

കാസര്‍ഗോട് സിപിഎമ്മിന് ചരിത്ര തോൽവിയോ ?

കാസർഗോഡ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ ബിജെപി രണ്ടാം സ്ഥാനത്ത്. യുഡിഎഫിനാണ് മേൽക്കൈ . രാജ്‌മോഹൻ ഉണ്ണിത്താൻ മുന്നിട്ടുനിൽകുന്നു. സിപിഎമ്മിന്റെ കെപി സതീഷ് ചന്ദ്രൻ പ്രതീക്ഷിക്കാത്ത തലത്തിൽ മൂന്നാം സ്ഥാനത്താണ്. പെരിയ ഇരട്ടക്കൊലപാതകമടക്കം മണ്ഡലത്തിൽ കൊലപാതകരാഷ്ട്രീയമാണ് ചർച്ചയായത്.

Related Articles

Latest Articles