Monday, September 28, 2026

ബി‍‍ജെപിക്ക് ചരിത്രപരമായ കുതിപ്പ് എന്തുകൊണ്ട് ?

വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറില്‍ തന്നെ കേവലഭൂരിപക്ഷം നേടി ബിജെപിയും എന്‍ഡിഎയും വലിയ കുതിപ്പാണ് കാഴ്ച്ചവയാക്കുന്നത്.രാ‍ജ്യം പൊതുവില്‍ ബിജെപി തൂത്തുവാരുന്ന അവസ്ഥയിലാണ്.എല്ലാ മണ്ഡലങ്ങളിലും എന്‍ഡിഎക്ക് വ്യക്തമായ ആധിപത്യംമുണ്ട്.നരേന്ദ്ര മോദിയുടെ ഭരണ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായി ആദ്യ ഫല സൂചനകളെ കാണുന്നു.അമിത് ഷായുടെ സംഘടനാപരമായ മികവും എന്‍ഡിഎയുടെ ചരിത്രപരമായ കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തല്‍.

Related Articles

Latest Articles