Saturday, September 26, 2026

സിപിഎം പാലക്കാട് തമ്മിലടി കുതികാൽ വെട്ട്

സിപിഎം പാലക്കാട് തമ്മിലടി കുതികാൽ വെട്ട്. പികെ ശശിയെ ഉയർന്ന പദവിയിൽ പ്രതിഷ്ഠിക്കാൻ പിണറായി വിഭാഗം. എതിർത്ത് എംബി രാജേഷ്. പികെ ശശിയുടെ സസ്പെൻഷൻ കഴിഞ്ഞു. തോൽവിക്ക് പിന്നിൽ പികെ ശശി എന്ന് എതിർ വിഭാഗം #cpm#pksasi#pinarivijayan#mbrajesh

Related Articles

Latest Articles