തിരുവനന്തപുരം: 14 വര്ഷം മുന്പ് 14കാരനെ കുളത്തില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമെന്ന് സ്ഥിരീകരണം. പാങ്ങോട് ഭരതന്നൂര് രാമരശ്ശേരി വിജയ വിലാസത്തില് വിജയകുമാറിന്റെയും ഷീജയുടെയും മകന് ആദര്ശ് വിജയ്(14) ആണ് മരിച്ചത്. തലയ്ക്കേറ്റ ക്ഷതം മരണകാരണമായിരിക്കാമെന്നാണ് റിപ്പോര്ട്ടിലെ കണ്ടെത്തല്.
2019ല് നടത്തിയ റീ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് മാതാപിതാക്കള് ആവശ്യപ്പെട്ടതിനെ തുടര്ന്ന് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കുടുംബത്തിനു കൈമാറി. 2009 ഏപ്രില് അഞ്ചിനു വൈകിട്ട് 3നാണ് സംഭവം.വീട്ടില് നിന്നു പാല് വാങ്ങാന് പോയ കുട്ടിയെ 800 മീറ്റര് അകലെ രാമരശ്ശേരി ഏലായിലെ കൃഷിയിടത്തിലെ കുളത്തില് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…