Thursday, January 1, 2026

ജ​മ്മു​ക​ശ്മീരി​ലെ അ​തി​ര്‍​ത്തിയിൽ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​നം

ദില്ലി : ജ​മ്മു​ക​ശ്മീരി​ലെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​നം. നൗ​ഷേ​ര സെ​ക്ട​റി​ലാ​ണ് സം​ഭ​വം.

വെ​ടി​വ​യ്പി​നു പു​റ​മേ ഷെ​ല്ലാ​ക്ര​മ​ണ​വും ഉ​ണ്ടാ​യെ​ന്നാ​ണ് വി​വ​രം. ഇ​ന്ത്യ​ന്‍ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചെ​ന്ന് സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

Related Articles

Latest Articles