Saturday, October 3, 2026

വ്യാജവാർത്തകൾക്കും, വ്യാജപ്രൊഫൈലുകൾക്കും…പണി കിട്ടും, ഉറപ്പാ..

വ്യാജവാർത്തകൾക്കും, വ്യാജപ്രൊഫൈലുകൾക്കും…പണി കിട്ടും, ഉറപ്പാ.. വ്യാജ വാർത്തകൾക്ക് തടയിടാൻ കേന്ദ്ര സർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഐഡന്റിറ്റി വെരിഫിക്കേഷൻ ഓപ്‌ഷൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നിവയ്ക്കാണ് ശക്തമായ നിയന്ത്രണമാകും ഏർപ്പെടുത്തുക.. #PDPB2019 #FAKEPROFILES #DATAPROTECTION #TATWAMAYINEWS

Related Articles

Latest Articles