Monday, April 29, 2024
spot_img

ദിവസവേതന വ്യവസ്ഥയിൽ ജോലി; ശബരിമലയിൽ അപേക്ഷ സമർപ്പിച്ചവർക്കുള്ള അഭിമുഖത്തിന്‍റെ തീയതികള്‍ പ്രസിദ്ധികരിച്ചു

പമ്പ: മണ്ഡലപൂജ-മകരവിളക്ക് അടിയന്തരങ്ങളോടനുബന്ധിച്ച് ശബരിമലയില്‍ ദിവസവേതന വ്യവസ്ഥയില്‍ ജോലിനോക്കാനായി അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള അഭിമുഖത്തിന്‍റെ തീയതികള്‍ പ്രസിദ്ധീകരിച്ചു.

ഒക്ടോബര്‍ 20 ന് ഇന്‍റര്‍വ്യൂവിന് തുടക്കമാകും. 5 ദിവസങ്ങളിലായാണ് ഇന്‍റര്‍വ്യൂ നടക്കുക.

വിശദവിവരങ്ങള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Related Articles

Latest Articles