ഭാരതീയ മസ്ദൂര്‍ സംഘം (ബി എം എസ്) സ്ഥാപകൻ ദത്തോപാന്ത് ഠേംഗ്ഡിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് സ്വദേശി ജാഗരൺ മഞ്ച് കേരളാ ഘടകം വെബിനാർ സംഘടിപ്പിക്കുന്നു. ഇന്ന് ( നവം. 10) വൈകിട്ട് 5 മണിക്കാണ് പരിപാടി. വെബിനാറിൽ കേരളാ ബിജെപി മുൻ അധ്യക്ഷൻ കെ. രാമൻ പിള്ള മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ തത്സമയ കാഴ്ച തത്വമയി നെറ്റ്‌വര്‍ക്കില്‍ സംപ്രേഷണം ചെയ്യും.


