Tuesday, May 14, 2024
spot_img

റോഡരികിലെ അഴുക്കുചാലില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; പെട്ടിയില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം; ദുരൂഹത

തിരുപ്പൂര്‍: റോഡരികിലെ അഴുക്കുചാലില്‍ പെട്ടിയില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.തിരുപ്പൂരിലാണ് സംഭവം.

ധാരാപുരം റോഡില്‍ പൊല്ലികാളി പാളയത്തിനു സമീപം പുതുതായി നിര്‍മിച്ച നാലുവരിപ്പാതയോടു ചേര്‍ന്നുള്ള അഴുക്കുചാലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 25 വയസ് തോന്നിക്കുമെന്നും യുവതി ധരിച്ചത് നൈറ്റ് ഡ്രസാണെന്നും കൈയില്‍ ടാറ്റു പതിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. പോലീസ് അന്വേഷണം ഊർജിതമാക്കി.

Related Articles

Latest Articles