Tuesday, May 14, 2024
spot_img

കണ്ണൂര്‍ താലൂക്ക് ഓഫീസിനു സമീപം യുവാവ് മരിച്ച നിലയില്‍

കണ്ണൂര്‍: താലൂക്ക് ഓഫീസ് വളപ്പില്‍ കാറിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന് സ്വദേശി ശ്രീജിത്തിനെയാണ് മരിച്ച നിലയില്‍കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Related Articles

Latest Articles