ദില്ലി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ദീപാവസി സമ്മാനം. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും ഡിഎ അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. 12 ശതമാനമായിരുന്ന ഡിഎ ഇതോടെ 17 ശതമാനമായി ഉയരും. 2019 ജൂലൈ മുതല്‍ ഇതിനു മുന്‍കാല പ്രാബല്യവുമുണ്ടാകും. ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം.
മോദി സര്‍ക്കാരിന്റെ തീരുമാനം 50 ലക്ഷം കേന്ദ്ര ജീവനക്കാര്‍കക്കും 62 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കും പ്രയോജനകരാണ്. ഡിഎ വര്‍ധനവിന് പ്രതിവര്‍ഷം 16,000 കോടി ചെലവാകുമെന്നും കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ദീപാവലി സമ്മാനമാണിതെന്നും തീരുമാനങ്ങള്‍ വിവിവരിച്ച കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കി.
പാക് അധീന കശ്മീരില്‍ നിന്നു പീഡനം ഏറ്റു പാലായനം ചെയ്യേണ്ടി വന്ന് ജമ്മു കശ്മീരിലും മറ്റു സംസ്ഥാനങ്ങളിലും താമസമാക്കിയ ഓരോ കാശ്മീരി പണ്ഡിറ്റ് കുടുംബങ്ങള്‍ക്കും അഞ്ചരലക്ഷം രൂപയുടെ ധനസഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കും. ഇവരുടെ പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തിയാകും തുക നല്‍കുക. കശ്മീര പണ്ഡിറ്റുകളോട് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന നീതിയാണിതെന്നും മന്ത്രി.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…