Tuesday, May 14, 2024
spot_img

ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി ശുപാർശ ചെയ്യാൻ തീരുമാനം; നിയമന ശുപാർശ വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിച്ചേക്കും

ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി ശുപാർശ ചെയ്യാൻ ഹൈക്കോടതി കൊളീജിയം തീരുമാനം. നിയമന ശുപാർശ വ്യാഴാഴ്ച സുപ്രീം കോടതി കൊളീജിയം പരിഗണിച്ചേക്കും. കൊളീജിയം അംഗങ്ങളിൽ ചിലരുടെ വിയോജിപ്പോടെയാണ് രണ്ട് ജഡ്ജിമാരുടെ നിയമന ശുപാർശ സുപ്രീം കോടതി കൊളിജീയത്തിന് അയക്കുക. ഇതിൽ അഞ്ച് പേരുടെ നിയമന ശുപാർശ ഐക്യകണ്‌ഠേനയായിരുന്നു

നിലവിൽ 10 ജഡ്ജിമാരുടെ ഒഴിവാണ് ഹൈക്കോടതിയിലുള്ളത്. അത് നികത്തണമെന്ന ആവശ്യം ഒന്നര വർഷമായിട്ടുണ്ട്. ഇത്രയും നാളായിട്ടും കൊളീജിയം ചേർന്നിട്ടില്ല. തുടർന്നാണ് കൊളീജിയം ചേർന്നാണ് ജഡ്ജിമാരെ ശുപാർശ ചെയ്തിരിക്കുന്നത്

Related Articles

Latest Articles