Wednesday, September 23, 2026

ഡൽഹി നിയമസഭ ശമ്പളവും അലവൻസും വർധിപ്പിച്ചു

ദില്ലി; മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, അംഗങ്ങൾ എന്നിവരുടെ ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്നതിനുള്ള ബില്ലുകൾ പാസാക്കി ഡൽഹി നിയമസഭ . നിയമ മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് ആണ് ശമ്പളവും അലവൻസുകളും 66 ശതമാനം വർദ്ധിപ്പിക്കുന്നതിനുള്ള അഞ്ച് ഭേദഗതി ബില്ലുകൾ സഭയിൽ അവതരിപ്പിച്ചത്. തിങ്കളാഴ്ച ആരംഭിച്ച രണ്ട് ദിവസത്തെ വർഷകാല സമ്മേളനത്തിനിടെയാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തെ എംഎൽഎമാരുടെ ശമ്പളവും അലവൻസും പ്രതിമാസം 54,000 രൂപയിൽ നിന്ന് 90,000 രൂപയായി വർധിപ്പിക്കാൻ തീരുമാനമായെന്ന് ഉപമുഖ്യമന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയുമായ മനീഷ് സിസോദിയ അറിയി

Related Articles

Latest Articles