fire-accident-in-mascot
ദില്ലി: രാജ്യതലസ്ഥാനത്തെ ഒരു പ്ലാസ്റ്റിക് ഗോഡൗണില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് റോബോട്ടും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. രോഹിണിയിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാന്‍ പോയ സംഘത്തിലെ അംഗമായിരുന്നു റോബോട്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ പുറത്ത് വന്നിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ 2.18 ഓടെയാണ് സംഭവം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കാന്‍ റോബോട്ടിനെ ഉപയോഗിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാൻ കഴിയും.
കഴിഞ്ഞ മാസമാണ് ഓസ്ട്രേലിയന്‍ കമ്പനിയില്‍ നിന്ന് റോബോട്ടുകളെ ദില്ലി സര്‍ക്കാര്‍ വാങ്ങിയത്. 100 മീറ്റര്‍ അകലത്തില്‍ തീ അണയ്ക്കാന്‍ വെള്ളം ഉപയോഗിക്കാം എന്നതാണ് യന്ത്രത്തിന്‍റെ പ്രത്യേകത.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…