Featured

മാപ്പിളലഹളയെ വെളുപ്പിക്കാൻ നോക്കിയ ദേശാഭിമാനി | Deshabhimani

മാപ്പിളലഹളയെ വെളുപ്പിക്കാൻ നോക്കിയ ദേശാഭിമാനി | Deshabhimani

1927ല്‍, അതായത് മലബാർ വംശഹത്യ കഴിഞ്ഞ് ആറു വര്‍ഷത്തിനു ശേഷം ഇറങ്ങിയ നോവലാണ് ഡൊണാള്‍ഡ് സിന്ദര്‍ബേ എഴുതിയ “ദി ജ്വല്‍ ഓഫ് മലബാര്‍’. മലബാര്‍ വിപ്ലവം നേരില്‍ കണ്ട ബ്രിട്ടീഷ് പട്ടാളക്കാനായിരുന്നു ഇതിൻ്റെ എഴുത്തുകാരൻ.


1921ലെ സംഭവങ്ങള്‍ പ്രമേയമാക്കി രചിച്ച നോവലിൽ ഉടനീളം മാപ്പിളലഹളക്കാരുടെ രാക്ഷസീയതയും ക്രൂരതയും
കൃത്യമായി എടുത്ത് പറഞ്ഞിട്ടുണ്ട്. ഒരു പക്ഷെ മലബാര്‍ കലാപത്തെക്കുറിച്ച് എഴുതപ്പെട്ട, അല്ലെങ്കില്‍ പ്രസിദ്ധീകരിച്ച ആദ്യ നോവല്‍ ഇതായിരിക്കാന്‍ സാധ്യതയുണ്ട്.


വാരിയംകുന്നൻ മലബാറിൽ സ്ഥാപിച്ച ഇസ്ലാമിക് ഖാലിഫെറ്റായ അൽ ദൗളയിൽ ഭീകരരെ നേരിടാൻ വരുന്ന ബ്രിട്ടിപ്പ് സൈന്യത്തിൻറെ കഥയാണ് ദി ജുവൽ ഓഫ് മലബാർ….കമല എന്ന ഹിന്ദു യുവതിയുടെ ഭവനം കലാപകാരികൾ ആക്രമിക്കുകയും ഭർത്താവിനെ നിർദ്ദയം കൊലപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് പ്രാണരക്ഷാർത്ഥം ഓടിയ കമലയെ യാദൃശ്ചികമായി ഒരു ബ്രിട്ടീഷ് പട്ടാളക്കാരൻ രക്ഷപടുത്തുന്നു. ബെന്നി എന്നായിരുന്നു അയാളുടെ പേര് …
കമലയുടെ ദൈന്യകഥയും ലഹളക്കാരുടെ കൊടും ക്രൂരതകളും മനസ്സിലാക്കിയ ബെന്നി കലാപകാരികളിൽ നിന്നും അവൾക്ക് സംരക്ഷണം നൽകുന്നു .


തുടർന്ന് മാപ്പിളമാർ തടവിലാക്കുകയും പീഢിപ്പിക്കുകയും ചെയ്ത നിരവധി സാധുക്കളെ പട്ടാളം രക്ഷപെടുത്തുന്നുണ്ട് .
നോവലിലെ ഓരോ വരിയിലും പ്രശ്‌നക്കാരും ക്രിമിനലുകളും മാന്യതയില്ലാത്തവരും എന്തിന് മനുഷ്യരല്ലാത്തവര്‍ പോലും മാപ്പിളമാരാണ് എന്നാണ് എഴുതി വെച്ചിരിക്കുന്നത്.

ഇടയ്ക്കെപ്പോളോ….. പട്ടാളക്കാരന് കമലയുമായ് പ്രണയം തോന്നുമെങ്കിലും കഥാന്ത്യത്തിൽ അവളെ സംരക്ഷിക്കാനാകാതെ പിരിയുന്നതായാണ് നോവൽ അവസാനിക്കുന്നത്. കേവലം നോവൽ മാത്രമാണെങ്കിലും ഇത് ആ പട്ടാളക്കാരൻ്റെ നേർസാക്ഷ്യം തന്നെയായിരുന്നു.മതേതരത്വമോ ജനാധിപത്യമോ മഷിയിട്ട് നോക്കിയാൽ കിട്ടാത്ത ഖിലാഫത്ത്കാരുടെ ദാർ അൽ ഹർബ് , ഒറ്റ മാസം കൊണ്ട് തുടച്ച് നീക്കിയിട്ടാണ് പട്ടാളം പിൻവലിഞ്ഞത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

സുശീൽ കുമാർ മോദി അന്തരിച്ചു ! വിടവാങ്ങിയത് മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബിജെപിയുടെ മുഖമായി മാറിയ നേതാവ്

ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…

5 hours ago

“പുഴു” സംവിധായകയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലിൽ പുകഞ്ഞ് സാംസ്കാരിക കേരളം ! മെഗാസ്റ്റാറിനെ വലിച്ച് കീറുന്ന കുറിപ്പുമായി സംവിധായകൻ രാമസിംഹൻ

മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…

5 hours ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് നാല് വർഷങ്ങൾക്ക് ശേഷം മോചനം; തീരുമാനത്തെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…

6 hours ago

സ്‌ഫോടക വസ്തുക്കൾ എത്തിയത് പാർട്ടി കോടതിയുടെ വിധി പ്രകാരം ?|OTTAPRADAKSHINAM

രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്‌ബറേലിയിൽ #cpm #rahulgandhi #cpm #krama#mani

6 hours ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

7 hours ago

രാഹുലിന് യുവമോർച്ചയുടെ മാസ്റ്റർ സ്ട്രോക്ക് ,വീണ്ടും പണി പാളി |RAHUL GANDHI

പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati

7 hours ago