കുബുദ്ധിയിലൂടെ ക്ഷേത്രങ്ങള്‍ കൈയടക്കാന്‍ സിപിഎം ശ്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സി പി എം ഇതിനായി ശ്രമിച്ചാല്‍ വിശ്വാസികള്‍ അവരെ ആട്ടിയോടിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സംഘടിതശക്തി ഉപയോഗിച്ചോ കുറുക്കുവഴിയിലൂടെയോ ക്ഷേത്രങ്ങള്‍ കയ്യടക്കാന്‍ ശ്രമിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല

