Monday, November 23, 2026

പൊലീസിന്‍റെ പരാജയം തുറന്നുസമ്മതിച്ച് ഡിജിപി; ഡിജിപി ജനങ്ങളിൽ നിന്ന് നേരിട്ട് പരാതി സ്വീകരിക്കും

പോലീസ് സേനയുടെ പരാജയം തുറന്നുസമ്മതിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ പുതിയ ജനസമ്പർക്ക പരിപാടി. സംസ്ഥാന പോലീസ് മേധാവി തന്നെ ഇനി ജനങ്ങളിൽ നിന്ന് നേരിട്ട് പരാതി സ്വീകരിക്കും. ചരിത്രത്തിലാദ്യമായാണ് സ്വന്തം സേനയിൽ തന്നെ വിശ്വാസം നഷ്ടപ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥൻ പരാതി സ്വീകരിക്കാൻ ഇറങ്ങുന്നത്.

Related Articles

Latest Articles