Sunday, November 22, 2026

യോഗിയെ പുകഴ്ത്തി യൂസഫലി : ലുലു ഗ്രൂപ്പ് ഉത്തർപ്രദേശിൽ കോടികളുടെ നിക്ഷേപത്തിനൊരുങ്ങുന്നു

വ്യവസായ സൗഹൃദ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ വന്‍തോതില്‍ മുതല്‍ മുടക്കിനായി ലുലു ഗ്രൂപ്പ് . നിക്ഷേപകര്‍ക്കും പുതിയ പദ്ധതികള്‍ക്കും ലഭിക്കുന്ന പ്രശംസനീയമായ പിന്തുണയാണ് എം എ യൂസഫലി ചെയര്‍മാനായ ലുലുഗ്രൂപ്പിനെ ഉത്തര്‍പ്രദേശില്‍ മുതല്‍ മുടക്കാന്‍ പ്രേരിപ്പിച്ചത്.

Related Articles

Latest Articles