Monday, December 22, 2025

ഒതുക്കാൻ നോക്കണ്ട, ഒതുങ്ങില്ല… മലയാള സിനിമയുടെ ആ പഴയ ദിലീപ് തിരിച്ചു വരുന്നു… | Dileep

മലയാളത്തിൽ പക്കാ എന്റർടൈൻമെന്റ് ചിത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകരെ കൈയിലെടുത്ത സംവിധായകനാണ് ഒമർ ലുലു. ഇപ്പോൾ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഒമർ ലുലു ചിത്രമായ പവര്‍ സ്റ്റാറിനു വേണ്ടിയാണ്. ബാബു ആന്റണി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related Articles

Latest Articles