Friday, April 26, 2024
spot_img

നേപ്പാളിൽ ഡാർചുലയിലുണ്ടായ ഉരുൾപൊട്ടലിൽ ; അഞ്ച് മരണം , ഏഴു പേരെ കാണാതായി

 

കാഠ്മണ്ഡു: വിദൂര പടിഞ്ഞാറൻ നേപ്പാളിലെ ദാർചുല ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും അഞ്ച് പേർ മരിച്ചു.
ഏഴ് പേരെ കാണാതായി.

.

മറ്റ് ആറ് പേർക്ക് പരിക്കേൽക്കുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവർക്കായി തെരച്ചിൽ നടത്തുന്നതിനായി നേപ്പാൾ പോലീസിന്റെയും സായുധ പോലീസ് സേനയുടെയും സൈന്യത്തിന്റെയും സംയുക്ത സംഘത്തെ അണിനിരത്തി.

Related Articles

Latest Articles