It is suspected that the young man jumped into the Periyar River; The police and fire brigade have started a search
തിരുവല്ല: വയോധികന് വെള്ളക്കെട്ടില്‍ വീണ് മരിച്ചു. തിരുവല്ല അമിച്ചകരിയിലാണ് സംഭവം.
നെടുമ്പ്രം സ്വദേശി 72 കാരനായ രവീന്ദ്ര പണിക്കര്‍ ആണ് മരിച്ചത്.
കനത്ത മഴയെ തുടര്‍ന്ന് താമസിക്കുന്ന വീട്ടില്‍ വെള്ളം കയറിയതോടെ മകന്റെ വീട്ടിലായിരുന്നു രവീന്ദ്രപണിക്കര്‍ താമസിച്ചിരുന്നത്.
ഇന്ന് രാവിലെ തിരിച്ചെത്തി വീട്ടുസാധനങ്ങള്‍ എടുത്തുവയ്ക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീഴുകയും പാടശേഖരത്തേക്ക് ഒഴുക്കില്‍പ്പെടുകയുമായിരുന്നു.
അതേസമയം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്താകെ വിവിധയിടങ്ങളിലായി ഒട്ടറേെ മരണങ്ങളും നിരവധി നാശനഷ്ടങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
രണ്ടുദിവസമായി ഒറ്റപ്പെട്ട ഇടങ്ങളിലൊഴികെ മഴ കുറവായിരുന്നെങ്കിലും പലയിടത്തും വെള്ളമിറങ്ങിത്തുടങ്ങിയിട്ടില്ല.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…