Saturday, January 3, 2026

കുഞ്ഞനിയത്തിയുടെ വിവാഹ ജീവിതം ആറാം മാസത്തിലേക്ക്.. സന്തോഷ നിമിഷം പങ്കുവെച്ച് ദിവ്യ ഉണ്ണി

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് ദിവ്യ ഉണ്ണി.നടിയെന്ന നിലയിലാണ് താരം അറിയപ്പെട്ടതെങ്കിലും
മികച്ച നര്‍ത്തകി കൂടിയാണ് ദിവ്യ ഉണ്ണി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം ഇപ്പോഴിതാ
സഹോദരിയുടെ വിവാഹ ജീവിതം ആറാം മാസത്തിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്.

Related Articles

Latest Articles