അശ്വിനും ദിയയും ഒടുവിൽ ആ സത്യം തുറന്നു പറയുന്നു? ഓമി ബേബിയുടെ ഒന്നാം പിറന്നാൾ വിശേഷങ്ങൾക്കിടയിലും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ദിയയ്ക്ക് ലഭിക്കുന്ന ചില ഉപദേശങ്ങളാണ്. ചേച്ചി അഹാന കൃഷ്ണയെപ്പോലെ ആകരുതെന്നാണ് ദിയയോട് ആരാധകർ പറയുന്നത്. മാസങ്ങൾക്ക് മുൻപ് അശ്വിനും അഹാനയും ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതിന് പിന്നിലെ കാരണം എന്താണ്? അഹാനയുടെ യഥാർത്ഥ സ്വഭാവം അശ്വിൻ മനസ്സിലാക്കിയോ? പ്രണയവിവാഹത്തിന് ശേഷം ദിയയുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളും ബിസിനസ്സിലേക്ക് അശ്വിൻ എത്തിയതിനെക്കുറിച്ചും ദിയ മനസ്സ് തുറക്കുന്നു. #diyakrishna #aswin #krishnasisters #diyakrishnaaswin #diyakrishnavlogs #ahanakrishna #diyaaswin #malayalamyoutube #celebritygossip #keralavlogger

