Saturday, May 4, 2024
spot_img

അലൂമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞ ആഹാരങ്ങൾ കഴിക്കരുത്,അത് മാരക രോഗങ്ങൾ നിങ്ങൾക്ക് വരുത്തി വെച്ചേക്കാം…

പാ​ഴ്‌​സ​ൽ​ ​വാ​ങ്ങു​ന്ന​ ​ഭ​ക്ഷ​ണം​ ​അ​ലൂ​മി​നി​യം​ ​ഫോ​യി​ലി​ൽ​ ​പൊ​തി​ഞ്ഞാ​ണ് ​ന​മു​ക്ക് ​ല​ഭി​ക്കു​ന്ന​ത്.​ ​ഇ​ത് ​ഗു​രു​ത​ര​ ​രോ​ഗ​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് ​അ​റി​യാ​മ​ല്ലോ.​ ​ചൂ​ടു​ള്ള​ ​ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ​ ​അ​ലൂ​മി​നി​യം​ ​ഫോ​യി​ലി​ൽ​ ​പൊ​തി​യു​മ്പോ​ൾ​ ​കൂ​ടു​ത​ൽ​ ​വി​ഷാം​ശ​ ​സ്വ​ഭാ​വ​മു​ള്ള​താ​യി​ ​മാ​റു​ന്നു.​ ​അ​ലൂ​മി​നി​യ​ത്തി​ന്റെ​ ​അം​ശം​ ​വേ​ഗ​ത്തി​ൽ​ ​ശ​രീ​ര​ത്തി​ലേ​ക്ക് ​ആ​ഗി​ര​ണം​ ​ചെ​യ്യ​പ്പെ​ടു​ന്നു.​ ​അ​ലൂ​മി​നി​യം​ ​ഫോ​യി​ലി​ൽ​ ​പൊ​തി​ഞ്ഞ​ ​ആ​ഹാ​ര​ ​സാ​ധ​ന​ങ്ങ​ൾ​ ​പ​തി​വാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​ ​കി​ഡ്‌​നി,​​​ ​ക​ര​ൾ​ ​എ​ന്നി​വ​യ്ക്ക് ​ഗു​രു​ത​ര​മാ​യ​ ​രോ​ഗ​ങ്ങ​ൾ​ക്ക് ​സാ​ധ്യ​ത​ ​ഏ​റെ​യാ​ണ്.​ ​ശ​രീ​ര​ത്തി​ലേ​ക്ക് ​അ​ല്‌​പാ​ല്‌​പ​മാ​യി​ ​എ​ത്തു​ന്ന​ ​അ​ലൂ​മി​നി​യം​ ​ന​മ്മു​ടെ​ ​അ​സ്ഥി​യു​ടെ​ ​ആ​രോ​ഗ്യം​ ​ത​ക​ർ​ക്കും.


ത​ല​ച്ചോ​റി​ന് ​ദോ​ഷ​മു​ണ്ടാ​ക്കു​ന്ന​ ​അ​ലൂ​മി​നി​യം​ ​ഫോ​യി​ൽ​ ​ഉ​പ​യോ​ഗം​ ​കാ​ല​ക്ര​മ​ത്തി​ൽ​ ​അ​ൽ​ഷി​മേ​ഴ്‌​സി​ലേ​ക്കും​ ​ന​യി​ക്കും.​ ​നി​വൃ​ത്തി​യി​ല്ലാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ത​ണു​ത്ത​ ​ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ​ ​അ​ലൂ​മി​നി​യം​ ​ഫോ​യി​ലി​ൽ​ ​പൊ​തി​ഞ്ഞ് ​ഉ​പ​യോ​ഗി​ക്കേ​ണ്ടി​ ​വ​ന്നേ​ക്കാം.​ ​എ​ന്നാ​ൽ​ ​ഓ​ർ​ക്കു​ക,​ ​ഒ​രു​കാ​ര​ണ​വ​ശാ​ലും​ ​ചൂ​ടു​ള്ള​ ​ആ​ഹാ​ര​പ​ദാ​ർ​ത്ഥ​ങ്ങ​ൾ​ ​അ​ലൂ​മി​നി​യം​ ​ഫോ​യി​ലി​ൽ​ ​പൊ​തി​ഞ്ഞെ​ടു​ത്ത​ ​ശേ​ഷം​ ​ഉ​പ​യോ​ഗി​ക്ക​രു​ത്.​ ​ഗ​ർ​ഭി​ണി​ക​ൾ​ ​നി​ർ​ബ​ന്ധ​മാ​യും​ ​അ​ലൂ​മി​നി​യം​ ​ഫോ​യി​ലി​ൽ​ ​പൊ​തി​ഞ്ഞ​ ​ഭ​ക്ഷ​ണം​ ​ഒ​ഴി​വാ​ക്കു​ക.

Related Articles

Latest Articles