Monday, May 20, 2024
spot_img

ഡ്രൈവിംഗ് ലൈസൻസും ആർസി ബുക്കും ഇനി സ്മാർട്ടാകും ; പരിഷ്‌കരണത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

ഡ്രൈവിംഗ് ലൈസൻസും ആർസി ബുക്കും ഇനി സ്മാർട്ടാകും. ഡ്രൈവിങ്ങിങ് ലൈസൻസിന്റെ പരിഷ്‌കരണത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി. പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകാനുള്ള നടപടിയുമായി മുന്നോട്ട് പോകാമെന്ന് സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി.

സ്മാർട്ട് കാർഡിൽ ചിപ്പ് ഘടിപ്പിച്ചുള്ള ലൈസൻസ് നൽകാനുള്ള മുൻപത്തെ തീരുമാനം മാറ്റിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെയാണ് പിവിസി കാർഡ് നിർമിക്കാൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ ടി ഐ ബാംഗ്‌ളൂരുമായി സർക്കാരിന് ചർച്ച തുടരാനുള്ള അനുമതി കോടതി നൽകിയത്.

Related Articles

Latest Articles