Tuesday, December 23, 2025

ദുബായ് അല്ല അതിനപ്പുറത്തുള്ളവരും കണ്ണ് തള്ളുന്ന നല്ല വെടിച്ചില്ല് ഐറ്റം!!
ബീറ്റിങ് ദി റീട്രീറ്റ്‌ നു മുന്നോടിയായി വിസ്മയമൊരുക്കി വിജയ് ചൗക്കിൽ ഡ്രോൺ ഷോ;

ദില്ലി : റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പരിസമാപ്തികുറി ച്ചുകൊണ്ടുള്ള ബീറ്റിങ് ദി റീട്രീറ്റ്‌ നു മുന്നോടിയായി ദില്ലിയിലെ വിജയ് ചൗക്കിൽരാജ്യത്തിൽ ഇന്നേ വരെ നടന്നതിൽ വച്ച് ഏറ്റവും മികച്ച ഡ്രോൺ ഷോ നടന്നു.

3500 ഡ്രോണുകൾ ചേർന്ന് റെയ്‌സീന ഹില്ലിലെ ആകാശത്ത് ഗാലക്സി, ദണ്ഡിയാത്ര, G 20,വന്ദേ ഭാരത് ട്രെയിൻ,ബ്രഹ്മോസ് മിസൈൽ, ത്രിവര്ണപതാക, ചീറ്റപ്പുലികൾ, ആകാശദീപക്കാഴ്ചകൾ എന്നിവയുടെ വർണ്ണദൃശ്യങ്ങൾ ഒരുക്കി ആളുകളെ വിസ്മയിപ്പിച്ചു.

3500 ഡ്രോണുകളാണ് ഈ ദൃശ്യവിസ്മയത്തിനായി അണിചേർന്നത്.

Related Articles

Latest Articles