DYFI hoists tricolour at Palakkad municipality after BJP unfurls ‘Jai Shri Ram’ banner
പാലക്കാട്: ദേശീയ പതാകയെ അപമാനിച്ച സംഭവത്തിൽ ഡിവൈഎഫ്ഐക്കെതിരെ പരാതി നൽകി യുവമോർച്ച. പാലക്കാട് നഗരസഭയ്ക്ക് മുകളില് കയറിയ ഡിവൈഎഫ്ഐ പ്രതിഷേധക്കാര് തലകീഴായി ദേശീയ പതാകയെ ഉയര്ത്തിക്കാട്ടുകയായിരുന്നു. യുവമോർച്ചാ ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവനാണ് ഡിവൈഎഫ്ഐക്കെതിരെ പരാതി നൽകിയത്.
ജയ്ശ്രീറാം ബാനര് വിവാദത്തില് പാലക്കാട് നഗരസഭയിലേക്ക് ഡിവൈഎഫ്ഐ മാര്ച്ച് നടത്തിയിരുന്നു. നഗരസഭാ കാര്യാലയത്തിന് മുകളില് ദേശീയ പതാകയുടെ ഫ്ലക്സ് ഉയര്ത്തിയായിരുന്നു ഡിവൈഎഫ്ഐയുടെ മറുപടി. ഇന്ത്യൻ പതാക നിയമത്തിൽ പറയുന്ന ചില മാനദണ്ഡങ്ങളെ ബോധപൂർവ്വം അവഗണിച്ചായിരുന്നു ഡിവൈഎഫ് ഐയുടെ പതാക കെട്ടൽ.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…
കൊച്ചി : എറണാകുളം മാര്ക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില് പ്രതിയെ ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ)…