Tuesday, October 13, 2026

വ്യാജമദ്യം കഴിച്ച് 11 പേര്‍ മരിച്ചു

മധ്യപ്രദേശ്: മധ്യപ്രദേശില്‍ വ്യാജമദ്യം കഴിച്ച് 11 പേര്‍ മരിച്ചു. സംഭവത്തിൽ ഏഴുപേര്‍ ഗുരുതരാവസ്ഥയിലാണ്. ഹാവലി, മാന്‍പൂര്‍ എന്നിവിടങ്ങളിലെ ആൾക്കാരാണ് വ്യാജമദ്യം കഴിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഏഴുപേരും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രാദേശികമായി ഉണ്ടാക്കിയ മദ്യമാണ് അപകടത്തിന് കാരണമായമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Related Articles

Latest Articles