elon-mask-gets-warning-from-european-union
ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ രംഗത്ത് . കഴിഞ്ഞ ദിവസമാണ് ട്വിറ്ററിന്റെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായത്. ഇപ്പോഴിതാ മസ്കിന് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ രംഗത്ത്.യൂറോപ്യൻ യൂണിയൻ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണണെന്ന് ഉന്നത ഉദ്യോഗസ്ഥൻ മസ്കിന് മുന്നറിയിപ്പ് നൽകി.
മസ്ക് ട്വിറ്റർ ഏറ്റെടുത്തതിൽ ചിലർ സന്തുഷ്ടരാണെങ്കിലും, പ്ലാറ്റ്ഫോമിന്റെ വിശ്വാസ്യതയെയും തെറ്റായ വിവരങ്ങളുടെ കുതിച്ചുചാട്ടത്തെയും കുറിച്ച് ആശങ്കാകുലരായ നിരവധി പേരുണ്ട്. ഈ ആശങ്കയാണ് യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥനും പങ്കുവെച്ചത്. കർശന മുന്നറിയിപ്പാണ് ഉദ്യോഗസ്ഥൻ ഇലോൺ മസ്കിന് നൽകിയിരിക്കുന്നതും.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…