accident in Thrissur; One killed as car collides with lorry
കൊല്ലം : കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കൊല്ലത്ത് രണ്ടു വിദ്യാർത്ഥികൾ മരിച്ചു. പുനലൂര്‍ കക്കോട് സ്വദേശി അഭിജിത്തും തൊളിക്കോട് സ്വദേശിനി ശിഖയുമാണ് അപകടത്തിൽ മരിച്ചത്. ബൈക്ക് യാത്രക്കാരായ വിദ്യാര്‍ത്ഥികളെ ബസ് മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ചടയമംഗലത്ത് വച്ചാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് തട്ടിയാണ് അപകടം ഉണ്ടായത്. ബസിന്റെ ഇടതുവശത്തെ പിന്‍ഭാഗം ബൈക്കില്‍ തട്ടി ഇരുവരും ബസിനടിയില്‍പ്പെടുകയായിരുന്നു. ശിഖ തല്‍ക്ഷണം മരിച്ചു. അപകടമുണ്ടായി ഇരുപതു മിനുട്ടിന് ശേഷമാണ് അഭിജിത്തിനെ ആശുപത്രിയില്‍ എത്തിച്ചതെന്നായിരുന്നു നാട്ടുകാർ പറയുന്നത്.
കിളിമാനൂര്‍ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ രണ്ടാം വര്‍ഷം എൻജിനീയറിംഗ് വിദ്യാർത്ഥിനിയാണ് മരിച്ച ശിഖ. പത്തനംതിട്ട മുസല്യാര്‍ എൻജിനീയറിംഗ് കോളജിലെ ബിസിഎ വിദ്യാർത്ഥിയാണ് അഭിജിത്ത്. അപകടമുണ്ടാക്കിയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…