Friday, May 17, 2024
spot_img

അയ്യോ…സി പി എമ്മിന് ബോധോദയം ഉണ്ടായേ..

അയ്യോ…സി പി എമ്മിന് ബോധോദയം ഉണ്ടായേ.. എൻ ആർ സിയെക്കുറിച്ച് കേരളത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി ഇ പി ജയരാജൻ. കേരളം സുരക്ഷിതമായിരിക്കുമെന്ന് പറഞ്ഞ ജയരാജൻ രേഖകൾ ഇല്ലാത്തതിന്റെ പേരിൽ കേരളത്തിൽ ഒരാൾക്ക് പോലും പൗരത്വം നഷ്ടമാവില്ലെന്നും പറഞ്ഞു.. #EPJAYARAJAN #CAA #NRC #ANATHALAVATTAMANANDAN #SUPPORTCAA

Related Articles

Latest Articles