Saturday, November 28, 2026

ബോളിവുഡ് താരങ്ങളെ ‘നന്നാകാൻ സമ്മതിക്കില്ല..’

ബോളിവുഡ് താരങ്ങളെ ‘നന്നാകാൻ സമ്മതിക്കില്ല..’ ആരാധകർ ഉറ്റുനോക്കുന്ന ആളുകളാണ് സിനിമാ താരങ്ങൾ..അവർ എന്ത് പറഞ്ഞാലും ശരിയെന്ന സമീപനമാണ് മലയാളികളടക്കം പല ആളുകളും സ്വീകരിക്കുന്നത്,. എന്നാൽ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളുമായി കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കൂടിക്കാഴ്ച നടത്തിയപ്പോൾ അവിടെയും പ്രതിഷേധവും ഭീഷണിയുമായെത്തി..എന്താ അല്ലേ.. #PiyushGoyal #SupportCAA #BollywoodSupportCAA #NRC #AmitShah

Related Articles

Latest Articles