Friday, May 3, 2024
spot_img

തുഷാര്‍ എല്ലാവരെയും പോലെയല്ലെന്ന് മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം- ഗള്‍ഫില്‍ അറസ്റ്റിലായ എല്ലാവരെയും പോലല്ല തുഷാര്‍ വെള്ളാപ്പള്ളിയെന്ന് മന്ത്രി ഇ പി ജയരാജന്‍. തുഷാറിന്‍റെ അറസ്റ്റ് അസ്വാഭാവികമെന്നും മന്ത്രി പറഞ്ഞു.അതേസമയം കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി ചെക്ക് കേസില്‍ അറസ്റ്റിലായപ്പോള്‍ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Related Articles

Latest Articles