Thursday, October 1, 2026

ആശങ്ക രേഖപ്പെടുത്തി നീതി ആയോഗ്

ദില്ലി- സമ്പദ് ഘടനയില്‍ പണലഭ്യത കുറഞ്ഞതില്‍ ആശങ്ക രേഖപ്പെടുത്തി നീതി ആയോഗ്. 70 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് പണലഭ്യത ഇത്രയും കുറഞ്ഞത്. അസാധാരണമായ നടപടികള്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു.

Related Articles

Latest Articles